3. അഴിമതി
രാജാവു നഗ്നനെന്നരോ വിളിച്ചുകൂകി
പിറ്റേന്ന് കാലത്തുത്തരവ് വന്നു
ഇന്നേക്കുമേൽ രാജാവിൻ ചക്രം
വാങ്ങുന്നോരെല്ലാം നഗ്നരാകണം
അധികാരി ഗുമസ്തൻ അഞ്ജലോട്ടക്കാരൻ
നികുതിപിരിക്കുന്നോൻ പടയാളി
നഗ്നരായ് നാടുമുഴുവൻ
അങ്ങിനെയങ്ങിനെയങ്ങിനെയാരും
രാജാവു നഗ്നനെന്നു ചൊല്ലാതെയായി
രാജാവു നഗ്നനെന്നരോ വിളിച്ചുകൂകി
പിറ്റേന്ന് കാലത്തുത്തരവ് വന്നു
ഇന്നേക്കുമേൽ രാജാവിൻ ചക്രം
വാങ്ങുന്നോരെല്ലാം നഗ്നരാകണം
അധികാരി ഗുമസ്തൻ അഞ്ജലോട്ടക്കാരൻ
നികുതിപിരിക്കുന്നോൻ പടയാളി
നഗ്നരായ് നാടുമുഴുവൻ
അങ്ങിനെയങ്ങിനെയങ്ങിനെയാരും
രാജാവു നഗ്നനെന്നു ചൊല്ലാതെയായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ