2013, ജൂൺ 16, ഞായറാഴ്‌ച

                   2. വിത്ത്‌ 
വിത്തെടുത്തു കുത്തി തിന്നപ്പോൾ
അവർ അവനെനോക്കി ചൊല്ലി
അന്തമില്ലതവാൻ ചിന്തയില്ലതവാൻ
വിത്തെറിയുന്ന പാടത്തു വലിയ
  കൊട്ടാരമൊന്നുകെട്ടിയപ്പോൾ
അവർ അവനെനോക്കി ചൊല്ലി
കേമാനമാവാൻ കെങ്കേമൻ ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ